PARISH
പൂന്തുറ സെന്റ് തോമസ് ചർച്ചിൽ പെസഹാ ആചരണവും ആദ്യകുർബാന സ്വീകരണാർത്ഥികളുടെ പെസഹാ വിരുന്നും നടന്നു.
പൂന്തുറ: ലോകമെങ്ങുമുള്ള ക്രൈസ്തവർക്കൊപ്പം പൂന്തുറ സെന്റ് തോമസ് ഇടവകയിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിച്ചു.
CONTINUE READING →