LATIN ARCHDIOCESE OF TRIVANDRUM
കർത്താവിന്റെ ജെറുസലേം പ്രവേശന സ്മരണ
"സീയോൻ പുത്രി, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രി, ആർത്തുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്ക് വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനീതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു." (സഖറിയ 9 : 9)
തുടർന്ന് : ദിവ്യബലി
നേതൃത്വം : 1, 2, 3, 4 വാർഡുകൾ
ഇടവക ചുറ്റിയുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം
വൈകു. 5.00 ന് : ജപമാല
5.30 ന് : ദിവ്യബലി
തുടർന്ന് : കുടുംബ വിശുദ്ധീകരണ ധ്യാനം
നേതൃത്വം : കരിസ്മാറ്റിക് കൂട്ടായ്മ
നയിക്കുന്നത് :
ഫാ : ഷാർലോ ഏഴിനിക്കാട്ട് CST & ടീം
"നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്." (യോഹ 13:14)
വചന പ്രഘോഷണം, പാദക്ഷാളനം, ദിവ്യകാരുണ്യ പ്രദക്ഷിണം
നേതൃത്വം : 12, 13, 14, 15 വാർഡുകൾ
"പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു." (ലൂക്കാ 23: 46)
വൈകു. 3 മണി മുതൽ :
പുത്തൻ തീ, തിരി ആശീർവദിക്കൽ, പെസഹാ പ്രഘോഷണം, ദൈവ വചന പ്രഘോഷണം, ജ്ഞാനസ്നാന ജലാശീർവാദം, വൃത നവീകരണം, സ്തോത്രയാഗ കർമ്മം
വൈകുന്നേരം 6 മണിക്ക് :
ഇടവക മധ്യസ്ഥൻ
Official Parish Notice